Indian post office recruitment 2023. Now you can apply for various vacancies in post offices. There are vacancies in various post offices including Malayattoor, Koovapady, Neeleeswaram, and Kalady.
Applicants must have passed the 10th standard.
SSLC Book, passport photo, and mobile phone are required at the time of application. The application should be made online. The application fee is Rs. 100/-. There is no fee for women and reserved persons.
Last date : February 16
🌸🌸🌸🌸
ഇപ്പോൾ പോസ്റ്റ് ഓഫീസുകളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ നൽകാം. മലയാറ്റൂർ, കൂവപ്പടി, നീലീശ്വരം, കാലടി ഉൾപ്പെടെ വിവിധ പോസ്റ്റ് ഓഫീസുകളിൽ ഒഴിവുണ്ട്. അപേക്ഷകർ പതതാം ക്ലാസ്സ് ജയിച്ചിരിക്കണം.
ബുക്ക് , പാസ്സ്പോർട്ട് ഫോട്ടോ, മൊബൈൽ ഫോൺ ഇവ അപേക്ഷാ സമയത്ത് ആവശ്യമാണ്. ഓൺലൈനായിട്ടാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷാ ഫീസ് 100 രൂപയാണ്. സ്ത്രീകൾക്കും, സംവരണം ഉള്ളവർക്കും ഫീസില്ല.