ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ പ്രൊഫസർ തസ്തികയിലേക്കും യോഗ്യത നൽകുന്ന യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) അപേക്ഷ സ്വീകരിച്ചു തുടങ്ങി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : ഏപ്രിൽ 5
ഭാഷാവിഷയങ്ങളുൾപ്പെടെ 84 വിഷയങ്ങൾ , 91 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കുക .
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം .
കൂടുതൽ വിവരങ്ങൾക്ക് www.cbsenet.nic.in , www.cbsenet.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.