കരസേനയിൽ സോൾജ്യർ ജനറൽ ഡ്യൂട്ടി, സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ക്ലർക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ, സോൾജ്യർ ട്രേഡ്സ്മാൻ, സോൾജ്യർ ടെക്നിക്കൽ (നേഴ്സിങ് അസിസ്റ്റന്റ്) വിഭാഗങ്ങളിലായാണ് അവസരം. റിക്രൂട്ട്മെന്റ് റാലി ഏപ്രിൽ 18 മുതൽ 27 വരെ തിരുവനന്തപുരം പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാർക്ക് റാലിയിൽ അവിവാഹിതരായ പുരുഷന്മാർക്ക് പങ്കെടുക്കാം.
വിദ്യാഭ്യാസ/ശാരീരിക യോഗ്യത സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റിലുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏപ്രിൽ 3 മുമ്പ് ഓൺലൈനായി രജിസ്റ്റർചെയ്യണം.
അഡ്മിറ്റ്കാർഡ് ഏപ്രിൽ 9 നു ശേഷം വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ്ചെയ്ത് പ്രിന്റെടുക്കാം. അഡ്മിറ്റ് കാർഡുമായി റാലി ദിവസം രാവിലെ നാലിന് സ്ഥലത്ത് റിപ്പോർട്ടുചെയ്യണം.
പത്ത് രൂപ മുദ്രപത്രത്തിൽ തയ്യാറാക്കിയ സാക്ഷ്യപത്രം റാലിക്ക് പങ്കെടുക്കുന്നവർ ഹാജരാക്കണം. പതിനെട്ട് വയസ്സിൽ താഴെയുള്ളവർ രക്ഷിതാവിന്റെ സാക്ഷ്യപത്രവും കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾ
ഫോൺ : 04712351762
ഇ‐മെയിൽ : trivandrumaro@gmail.com

വെബ്സൈറ്റ് : www.joinindianarmy.nic.