We updated our main online services. Online applications, Registration, admissions, online payment and more detailed list added below.
.......................................
Aadhar - ആധാർ
Aadhar details correction - ആധാറിലെ വിവരങ്ങൾ തിരുത്തുന്നു, കൂട്ടിച്ചേർക്കുന്നു.
Aadhar print in color or B&W - ആധാറിന്റെ കോപ്പി കളറിലോ ബ്ലാക്ക് ആൻഡ് വൈറ്റായോ ലഭിക്കുന്നു.
Aadhar Lamination - ആധാർ ഐഡി കാർഡിന്റെ വലുപ്പത്തിൽ ലാമിനേറ്റു ചെയ്തു ലഭിക്കുന്നു.
Election ID Card - ഇലക്ഷൻ ഐഡി (തിരിച്ചറിയൽ കാർഡ് )
Registration for new ID card - പുതിയ
Correction of Election ID card ( Address, Name etc.) - തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ തിരുത്തുവാനും, കൂട്ടിച്ചേർക്കുവാനും സാധിക്കുന്നു.
Indian Passport- ഇന്ത്യൻ പാസ്പോർട്ട്
Application Online (Normal & Talkkal) New or Renew - പുതിയ പാസ്പോർട്ടിനുള്ള അപേക്ഷ, പുതുക്കാനുള്ള അപേക്ഷ.
Revenue Department Certificates - റെവന്യൂ ഡിപ്പാർട്ട്ന്റിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ
Online application via 'E District' to Village office for Revenue Department certificates such as Income, Possession, Caste, One and the same, Community, Minority etc. We apply online application from here and after one or two govt. working day after get your certificates.
......................
വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകൾക്കും അപേക്ഷ 'ഇ ഡിസ്ട്രിക് ' വഴി ഓൺലൈനായി ഇവിടെ നിന്നും ചെയ്യാവുന്നതാണ്. സർട്ടിഫിക്കറ്റുകൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വില്ലേജോഫീസറുടെ ഡിജിറ്റൽ ഒപ്പോടെ പ്രിന്റ് ലഭിക്കുന്നു.
ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ
ജാതി സര്‍ട്ടിഫിക്കറ്റ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, താമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് (സ്ഥിര താമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്), വരുമാന സര്‍ട്ടിഫിക്കറ്റ്,
കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്, പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ്, സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കണ്വെര്ഷന് സര്‍ട്ടിഫിക്കറ്റ്, ഡിപ്പന്റന്‍സി സര്‍ട്ടിഫിക്കറ്റ്, അഗതി സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റ്, മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ്, വണ്‍ ആന്‍ഡ് ദ സെയിം സര്‍ട്ടിഫിക്കറ്റ്, പൊസഷന്‍ ആന്‍ഡ് അറ്റാച്ച്മെന്റ് സര്‍ട്ടിഫിക്കറ്റ്, വാല്വേഷന് സര്‍ട്ടിഫിക്കറ്റ്, വിധവ-വിഭാര്യന് സര്‍ട്ടിഫിക്കറ്റ്
PSC online - പി.എസ് .സി. ഓൺലൈൻ
Online application or one time registration for Kerala Govt. Job
Apply for job
Print hall ticket (admission ticket)
UPSC online Application - യു.പി.എസ്.സി. ഓൺലൈൻ
Register & Apply for Central Govt. Job
HSCap (Plus one admission) - എച്ച്.എസ്സ് .ക്യാപ്പ് (പ്ലസ് വൺ അഡ്മിഷൻ)
Register for higher secondary admission and apply online
VHSCap (Vhse admission) - വി.എച്ച്.എസ്സ്.ക്യാപ്പ് (വൊക്കേഷണൽ എച്ച്.എസ്സ് അഡ്മിഷൻ)
Register for Vocational higher secondary admission and apply online
UGCap Online (Under graduate) - യു.ജി. ക്യാപ്പ് ( ബിരുദ പഠനം)
Register for Under graduate programe admission and apply online
PGCap Online (Post graduate) - പി .ജി. ക്യാപ്പ് ( ബിരുദദാനന്തര ബിരുദം )
Register for Post graduate programe admission and apply online
INC registration - ഇന്ത്യൻ നേഴ്സിങ്ങ് കൌൺസിൽ രജിസ്ട്രേഷൻ
KNMC registration - കേരളാ നേഴ്സിങ്ങ് കൌൺസിൽ രജിസ്ട്രേഷൻ
NORKA Roots registration - നോർക്കാ റൂട്സ് രജിസ്ട്രേഷൻ
ODPC registration - ഒ .ഡി.പി.സി.രജിസ്ട്രേഷൻ