Our all works &services are listed below with details. നമ്മുടെ ഈ സ്ഥാപനം വഴി ലഭ്യമാകുന്ന എല്ലാ സേവനങ്ങളുടെയും വിവരണം താഴെ ചേർത്തിരിക്കുന്നു.
INTERNET ഇന്റർനെറ്റ് | Net browsing - ഇന്റർനെറ്റ് ബ്രൗസിങ്ങ് Email - ഇ മെയിൽ Online Applications - ഓൺലൈൻ അപേക്ഷകൾ Online Result - റിസൽട്ടുകൾ Students projects - വിദ്യാർത്ഥികളുടെ പ്രോജക്ട് വർക്കുകൾ Video Call - വീഡിയോ കാളിങ്ങ് Bill payment - ബിൽ പേയ്മെന്റ് Online Registration - ഓൺലൈൻ രജിസ്ട്രേഷൻ |
PHOTOSTAT ഫോട്ടോസ്റ്റാറ്റ് | B&W - ബ്ലാക്ക് & വൈറ്റ് A4 size Legal Size A3 Size COLOR - കളർ A4 size |
PHOTOGRAPHY ഫോട്ടോഗ്രഫി | Urgent Passport photo - പാസ്സ്പോർട്ട് സൈസ് ഫോട്ടോ നിമിഷങ്ങൾക്കകം Urgent 6x4 Photo - 6 x 4 ഫോട്ടോ പ്രിന്റ് ഉടൻതന്നെ ലഭിക്കുന്നു All size photo print - എല്ലാവലുപ്പത്തിലുമുള്ള ഫോട്ടോ പ്രിന്റ് Photo print from all medias CD, Pen drive, Memory card, Phone, Photo പെൻഡ്രൈവ് , മെമ്മറിക്കാർഡ്, സി.ഡി, മൊബൈൽ തുടങ്ങി എല്ലാ ഫോട്ടോ ഡിവൈസുകളിൽ നിന്നും ഫോട്ടോ പ്രിന്റ് ലഭിക്കുന്നു ഇത് കൂടാതെ ഫോട്ടോയിൽ നിന്ന് ഫോട്ടോയുടെ കോപ്പി ലഭിക്കുന്നു. |
LAMINATION ലാമിനേഷൻ | A5 size, A4 size, Legal size, A3 size - എല്ലാവിധ സ്റ്റാൻഡേർഡ് സൈസുകളിലും ലാമിനേഷൻ ലഭിക്കുന്നു. Id card - ഇലക്ഷൻ ഇഡന്റിറ്റിക്കാർഡ് , ഡ്രൈവിങ്ങ് ലൈസെൻസ് Aadhar card - ആധാർക്കാർഡ് Photo Lamination with framing - ഫോട്ടോ ലാമിനേഷൻ |
SCANNING സ്കാനിംങ്ങ് | A4 B&W/ Color - ബ്ലാക്ക് & വൈറ്റിലും കളറിലും സ്കാൻ ചെയ്യുന്നു. |
OFFICE STATIONARY ഓഫീസ് സ്റ്റേഷനറി | School students stationary - സ്ക്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ സ്റ്റേഷനറികൾ Office related stationery - ഓഫീസ് അനുബന്ധമായ സ്റ്റേഷനറികൾ Festival Stationery - ആഘോഷങ്ങളോടനുബന്ധിച്ചുള്ള സ്റ്റേഷനറികൾ |
PRINTING പ്രിന്റിങ്ങ് | Black & White printing -ബ്ലാക്ക് & വൈറ്റ് Print any format files from any storage device - എല്ലാഡോക്ക്മെന്റുകളും ഏതു സ്റ്റോറേജ് ഉപകരണങ്ങളിൽ നിന്നും Printed small quantity with low rate Notice, Bills, Letter head etc. - ചെറിയ തോതിലുള്ള നോട്ടീസുകൾ, ബില്ലുകൾ, ലെറ്റർ ഹെഡ്ഡുകൾ മുതലായവ Print any format file Color Printing - കളർ പ്രിന്റിങ്ങ് Images print in color A4 copier paper Print images and photos to Photo paper |
ONLINE BILL PAYMENT ഓൺലൈൻ പേയ്മെന്റ് | Land phone bill - ലാൻഡ് ഫോൺ ബിൽ Postpaid mobile bill - പോസ്റ്റ് പെയ്ഡ് മൊബൈൽ ഫോൺ ബിൽ wireless connection bill- വയർലെസ്സ് ഡാറ്റാ കണക്ഷനുകളുടെ ബിൽ Electricity bill - കറന്റ് ബിൽ Welfare board payment - സുരക്ഷാ ബോർഡിന്റെ പണമടയ്ക്കൽ Police department payment - പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പണമടയ്ക്കൽ Motor vehicle department payment - മോട്ടോർ വാഹന വകുപ്പിന്റെ പണമടയ്ക്കൽ Online purchasing payment - ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നതിനുള്ള പണമടയ്ക്കൽ |
PHOTO FRAMING | Photo framing and lamination - ഫോട്ടോ ഫ്രെയിമിംഗും ലാമിനേഷനും |