Constable (Executive) Male and Female in Delhi Police Examination-2023
സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസ് കോൺസ്റ്റബിൾ (Executive) പരീക്ഷക്ക് അപേക്ഷിക്കാം
ഇത്തവണ 7500+ ഒഴിവുകൾ ഉണ്ട്
പ്ലസ്ടു (സീനിയർ സെക്കൻഡറി) ആണ് മിനിമം യോഗ്യത
എഴുത്തു പരീക്ഷ, കായിക ക്ഷമതാ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്. കേരളത്തിൽ 7 ജില്ലയിൽ പരീക്ഷ കേന്ദ്രം
തിരഞ്ഞെടുക്കപ്പെട്ടാൽ ₹21,700 മുതൽ ₹69,100 രൂപ വരെ ശമ്പളവും മറ്റു കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും
പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾക്കും SC/ST, Ex.സർവീസ് കാറ്റഗറിക്ക് ഫീസ് വേണ്ട)
ഓൺലൈനായി അപേക്ഷിക്കണം : https://ssc.nic.in/
Important dates
- Dates for submission of online applications 01-09-2023 to 30-09-2023
- Last date and time for receipt of online applications 30-09-2023 (2300 hours)
- Last date and time for making online fee payment 30-09-2023 (2300 hours)
- Dates of ‘Window for Application Form Correction’ and online payment of Correction Charges.
- 03-10-2023 to 04-10-2023 (2300 hours)
- Schedule of Computer Based Examination December, 2023